ശ​മ​ന​മി​ല്ല... ക​ലി​തു​ള്ളി കാ​ല​വ​ര്‍​ഷം
Saturday, August 8, 2020 11:05 PM IST
കോ​ഴി​ക്കോ​ട് : ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ ജി​ല്ല​യി​ല്‍ മ​ഴ ശ​ക്തം. വ​യ​നാ​ട്ടി​ലും കോ​ഴി​ക്കോ​ടി​ന്‍റെ മ​ല​യോ​ര​ത്തും മ​ഴ തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ഴ​യെ തു​ട​ര്‍​ന്ന് ചാ​ലി​യാ​റി​ലും ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ര്‍​ന്നു.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​ദേ​ശ​ത്തും ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി ഏ​റെ വൈ​കി​യും തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. മ​ഴ ക​ന​ത്ത​തോ​ടെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു. പാ​വ​മ​ണി റോ​ഡി​ലും , സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​നി​ലും വെ​ള്ളം ക​യ​റി​യ​ത് ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ല്ലാ​യി പു​ഴ​യോ​ര​ത്തെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. മാ​വൂ​രി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. മ​ല​യോ​ര മേ​ഖ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്. ക​ക്ക​യ​യ​ത്ത് വ​ന​ത്തി​ല്‍ ഉ​ര​ള്‍​പൊ​ട്ട​ലു​ണ്ടാ​യി.

കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി. പ​ല​യി​ട​ത്തും മ​രം വീ​ണ് വൈ​ദ്യു​തി നി​ല​ച്ചു. കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി ലെ ​തെ​യ്യ​പ്പാ​റ, തേ​വ​ർ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി. തെ​യ്യ​പ്പാ​റ -കോ​ട​ഞ്ചേ​രി സ​ഡ​ക്ക് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ള​പാ​യ​മോ വീ​ടു​ക​ൾ​ക്ക് നാ​ശ​മോ സം​ഭ​വി​ച്ചി​ട്ടി​ല്ല.

മു​ക്കം, തി​രു​വ​മ്പാ​ടി, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ര്‍, ചെ​റു​വാ​ടി, മാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ല്‍ മ​ഴ ക​ന​ത്ത​തി​നാ​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചാ​ലി​യാ​ര്‍, പൂ​നൂ​ര്‍ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മേ​പ്പാ​ടി, പു​ത്തു​മ​ല ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ നി​ര്‍​ത്താ​തെ പെ​യ്താ​ല്‍ ജി​ല്ല​യി​ലെ മി​ക്ക പു​ഴ​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രും.

മാ​വൂ​രി​ല്‍ പൈ​പ്പ് ലൈ​ന്‍ റോ​ഡ്, മ​ണ​ന്ത​ല​ക​ട​വ് ക​ല്‍​പ്പ​ള്ളി ആ​യം​കു​ളം, തെ​ങ്ങി​ല​ക്ക​ട​വ് ആ​യം​കു​ളം , തെ​ങ്ങി​ല​ക്ക​ട​വ് ക​ണ്ണി പ​റ​മ്പ് റോ​ഡ് എ​ന്നി​വ വെ​ള്ള​ത്തി​ലാ​യി. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ കൊ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു കു​ടി​ക്ക​ൽ കു​റും​ബാ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പു​തി​യ പു​ര​യി​ൽ സു​ശീ​ല, തെ​ക്കെ പു​ര​യി​ൽ ര​ജി, തെ​ക്കെ പു​ര​യി​ൽ സു​ജി, തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത് മ​ഴ ക​ന​ത്താ​ൽ മ​റ്റ് നി​ര​വ​ധി​വീ​ടു​ക​ളും വെ​ള്ളം ക​യ​റു​മെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മ​ഴ​യി​ൽ വീ​ടു​ക​ളി​ലെ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത്.