അ​നു​സ്മ​രി​ച്ചു
Saturday, August 8, 2020 11:04 PM IST
പേ​രാ​മ്പ്ര: ജി​ല്ല​യി​ലെ പ്ര​മു​ഖ ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് ആ​വ​ള നാ​രാ​യ​ണ​ന്‍റെ അ​ഞ്ചാം ച​ര​മ വാ​ർ​ഷി​കം ജ​ന്മ​നാ​ട്ടി​ൽ വി​പു​ല​മാ​യി ആ​ച​രി​ച്ചു .
ച​ര​മ​വാ​ർ​ഷി​കം നി​ല​വി​ലു​ള്ള കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണ് ന​ട​ത്തി​യ​ത്. ചെ​റു​വ​ണ്ണൂ​ർ ലോ​ക്ക​ലി​ലെ 30 കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ക്ത​പ​താ​ക ഉ​യ​ർ​ത്തി.