വ​ലി​യ​ങ്ങാ​ടി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി; ആ​റു​ക​ട​ക​ൾ അ​ട​ച്ചു
Thursday, August 6, 2020 11:21 PM IST
കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ ആ​റു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യാ​പാ​രി​യു​ടെ​യും സ​മീ​പ​ത്തെ​യും ഉ​ൾ​പ്പെ​ടെ ആ​റു​ക​ട​ക​ൾ അ​ട​പ്പി​ച്ചു. ഇ​വി​ട​ത്തെ വ്യാ​പാ​രി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ മ​റ്റു വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രോ​ട് ക്വാ​റ​ൻ​ന്‍റീനി​ൽ പോ​വാ​ൻ നി​ർേ​ദ്ദ​ശി​ച്ചു. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്താ​ത​രി​ക്കാ​ൻ വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്കു​ള്ള വി​വി​ധ വ​ഴി​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.
അ​തി​നി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പം വ്യാ​പാ​രി​ക​ൾ​ക്കു​ൾ​പ്പെ​ടെ ദു​രി​ത​മാ​യി.
ആ​റു​പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ടൗ​ൺ പോലീ​സെ​ത്തി എ​ല്ലാ വ്യാ​പാ​രി​ക​ളോ​ടും ക​ട​ക​ള​ട​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ഇ​തോ​ടെ ലോ​റി​യി​ൽ നി​ന്ന് ച​ര​ക്കി​റ​ക്കു​ന്ന​ത​ട​ക്കം നി​ർ​ത്തി​വയ്ക്കു​ക​യും വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​രു​മ​ണി​ക്കൂ​റി​ന​കം പോ​ലീ​സ് വീ​ണ്ടു​മെ​ത്തി രോ​ഗം റി​പ്പോ​ർ​ട്ട് െച​യ്ത​തും സ​മീ​പ​ത്തെ​തും ഉ​ൾ​പ്പെ​ടെ ആ​റു​ക​ട​ക​ൾ അ​ട​ച്ചി​ട്ടാ​ൽ മ​തി​യെ​ന്നും മ​റ്റു​ള്ള​വ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ക​ട​ക​ള​ട​ക്കാ​നു​ള്ള പോ​ലീ​സ് നി​ർ​ദ്ദേ​ശം​കേ​ട്ട് ഇ​തി​നി​ടെ ക​യ​റ്റി​റ​ക്ക് തൊഴി​ലാ​ളി​ക​ളി​ലൊ​രു​വി​ഭാ​ഗം ജോ​ലി നി​ർ​ത്തി​പോ​യ​താ​ണ് പി​ന്നീ​ട് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​രി​ലൊ​രു​വി​ഭാ​ഗം തി​രി​ച്ചെ​ത്തി ജോ​ലി തു​ട​ർ​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് വ​ലി​യ​ങ്ങാ​ടി​യുെ​ട പ്ര​വ​ർ​ത്ത​നം അ​ൽ​പ​മെ​ങ്കി​ലും സു​ഗ​മ​മാ​യ​ത്. വ്യാ​പാ​രി​ക്ക് രോ​ഗം റി​പ്പോ​ർ​ട്ട് െച​യ്ത​തി​നു​പി​ന്നാ​ലെ രാ​വി​ലെ വ​ലി​യ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​യ​തി​നാ​ലാ​ണ് ക​ട​ക​ള​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തെ​ന്ന് ടൗ​ൺ സി.െ​എ എ. ​ഉ​മേ​ഷ് പ​റ​ഞ്ഞു.