എ​ഴു​പ​ത് പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തും
Wednesday, August 5, 2020 10:59 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു.
താ​മ​ര​ശേ​രി ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ലാ​ണ് ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​ഴു​പ​ത് പേ​രു​ടെ സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​മെ​ന്ന്ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​സി.​ബ​ഷീ​ര്‍ അ​റി​യി​ച്ചു.

ലൈ​ഫ് : അ​പേ​ക്ഷ​ക​ള്‍
സ്വീ​ക​രി​ക്കു​ന്നു

പു​തു​പ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭ​വ​ന ര​ഹി​ത​രും ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ര​ണ്ട്, മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ത​ടു​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.
9895 255195, 94477 56934 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്