കോ​വി​ഡ് ബാ​ധി​ച്ച് കാ​ഞ്ഞാം​വ​യ​ല്‍ സ്വ​ദേ​ശി മ​രി​ച്ചു
Wednesday, August 5, 2020 10:24 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ഹ്റൈ​നി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. ക​ട്ടി​പ്പാ​റ പ​യോ​ണ കാ​ഞ്ഞാം​വ​യ​ല്‍ വാ​ന്തി​ല്‍​വീ​ട്ടി​ല്‍ സ​ജി (49)ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ഹ്റൈ​നി​ലെ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. പ​രേ​ത​രാ​യ കെ.​എ​സ്.​കു​ട്ടി-​മേ​രി ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്.ഭാ​ര്യ: ഷീ​ജ. മ​ക്ക​ള്‍: ആ​ന്‍ മ​രി​യ, ആ​ല്‍​ഫി. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സി​ലി, എ​ല്‍​സി.