വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Monday, August 3, 2020 10:55 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പെ​രു​വ​ണ്ണാ​മൂ​ഴി വ​ട്ട​ക്ക​യ​ത്തെ മ​ഠ​ത്തി​ന​ക​ത്ത് ജോ​ൺ​സ​ന്‍റെ കൃ​ഷി​യി​ടം വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പ​ന്നി ക​പ്പ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. തേ​ങ്ങ മു​ഴു​വ​ൻ കു​ര​ങ്ങ് ന​ശി​പ്പി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ വ​ന്നു നോ​ക്കാ​മെ​ന്ന മ​റു​പ​ടി കി​ട്ടു​മെ​ങ്കി​ലും ആ​രും വ​രാ​റു​മി​ല്ല. ഇ​ങ്ങ​നെ പോ​യാ​ൽ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്നാ​ണു പ​രാ​ശ്ര​യം കൂ​ടാ​തെ ച​ലി​ക്കാ​നാ​വാ​ത്ത ജോ​ൺ​സ​ൺ ചോ​ദി​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് ഏ​ഴ് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ര​ണ്ട് വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ഇ​ത് പ​രി​ച​രി​ക്കാ​ൻ ദി​വ​സം 650 രൂ​പ ന​ൽ​കി വാ​ച്ച​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ലി നോ​ക്കു കു​ത്തി​യാ​ണെ​ന്നു ജോ​ൺ​സ​ൺ പ​റ​യു​ന്നു.