94 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Monday, August 3, 2020 10:55 PM IST
താ​മ​ര​ശേ​രി: 47 ലി​റ്റ​ര്‍ വ​രു​ന്ന 94 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത വി​ദേ​ശ​മ​ദ്യം കാ​റി​ല്‍ ക​ട​ത്തി​യ​യാ​ള്‍ താ​മ​ര​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ല്‍. കു​ന്ന​മം​ഗ​ലം ചാ​ലി​യി​ല്‍ വീ​ട്ടി​ല്‍ ജി​തേ​ഷ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കി​നാ​ലൂ​ര്‍ രാ​രോ​ത്ത് മു​ക്കി​ല്‍ വെ​ച്ച് മ​ദ്യം കാ​റി​ല്‍ ക​ട​ത്തി വി​ല്‍​പ്പ​ന ന​ട​ത്ത​വെ ജി​തേ​ഷി​നെ എ​ക്സൈ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, സി​ഇ​ഒ​മാ​രാ​യ സു​ജി​ല്‍, ശ്യാം​പ്ര​സാ​ദ്, ദീ​പേ​ഷ്, വ​നി​താ സി​ഇ​ഒ ബി​നി, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പേ​രാ​മ്പ്ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.