ക​ർ​ഷ​ക​ന്‍റെ മ​ര​ണം: കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്ക​ണ​മെ​ന്ന്
Monday, August 3, 2020 10:55 PM IST
കൂ​രാ​ച്ചു​ണ്ട്: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വ​ക​ർ​ഷ​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ന്‍റെ മ​ണ്ണി​ൽ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​തെ ക​ർ​ഷ​ക​നെ വേ​ട്ട​യാ​ടു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ക്രൂ​ര​ന​ട​പ​ടി​ക്കെ​തി​രെ യോ​ഗം ശ​ക്ത​മാ​യി പ്ര​തി​ഷേധി​ച്ചു. പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൽ​സ​ൺ കൊ​ച്ചു വീ​ട്ടി​ൽ, ജോ​ർ​ജ്ജ് പൊ​ട്ടു​കു​ള​ത്തി​ൽ, കു​മാ​ര​ൻ പാ​റ​ക്കൊ​മ്പ​ത്ത്, റോ​യി പ്ലാ​ത്തോ​ട്ടം, ജോ​ൺ കി​ഴ​ക്കും​പു​റം, സ​ജി ചു​വ​പ്പു​ങ്ക​ൽ, ജെ​യിം​സ് കു​ന്നം​കു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.