ക​ർ​ഷ​കന്‍റെ മ​ര​ണ​ം: ക​ർ​ശ​ന ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്ന്
Sunday, August 2, 2020 11:33 PM IST
തി​രു​വ​മ്പാ​ടി: പ​ത്ത​നം​തി​ട്ട​യി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്ന് കു​ടും​ബ കൂ​ട്ടാ​യ്മ താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ൾ ഒ​രു ഭാ​ഗ​ത്ത് കൃ​ഷി ന​ശി​പ്പി​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് വ​ന​പാ​ല​ക​ർ ക​ർ​ഷ​ക വേ​ട്ട ന​ട​ത്തു​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് സി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ലൂ​ടെ സം​ഭ​വി​ച്ച​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച്ക​ർ​ഷ​ക ജീ​വി​ത​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഓ​ൺ​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ്ബ് ക​പ്പ​ലു​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ, സെ​ക്ര​ട്ട​റി സ​ണ്ണി കൂ​ഴ​മ്പാ​ല, ജോ​സ് കു​ഴു​മ്പി​ൽ , ആ​ന്റ​ണി മൂ​ഴി​ക്കാ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ, നൊ​ബി കു​ള​ത്തു​വ​യ​ൽ, ആ​നി​യ​മ്മ മു​ള്ള​ൻ​കു​ഴി, ഗ്ലോ​റി​യ​മ്മ അ​പ്പ​ച്ച​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.