കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ മ​ക്ക​ളു​ടെ​ ഫ​ലവും പോ​സി​റ്റീ​വ്
Sunday, August 2, 2020 11:31 PM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പാ​ലേ​രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ വി​ല്പ​ന​ക്കാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ക​ള്‍​ക്കും ഫ​ലം പോ​സി​റ്റീ​വ്. ച​ങ്ങ​രോ​ത്ത് 16 ാം വാ​ര്‍​ഡി​ലെ താ​മ​സ​ക്കാ​നാ​യ ഇ​യാ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.
മ​ത്സ്യ വി​ല്പ​ന​ക്കാ​ര​നാ​യ ഇ​യാ​ളു​മാ​യി നി​ര​വ​ധി പേ​ര്‍ സ​മ്പ​ര്‍​ക്കി​ലേ​ര്‍​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്,മൂ​ന്ന്,നാ​ല്,18 വാ​ര്‍​ഡു​ക​ള​ലാ​ണ് ഇ​യാ​ള്‍ പ​തി​വാ​യി മ​ത്സ്യ​വി​ല്പ​ന ന​ട​ത്തി വ​രാ​റു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലെ 150 ാളം ​പേ​ര്‍​ക്ക് ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​താ​യി ക​രു​തു​ന്നു.