ത്രി​വേ​ണി സ്റ്റോ​ര്‍ പൂ​ട്ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണമെന്ന്
Saturday, August 1, 2020 11:27 PM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യിലെ ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് അ​ട​ച്ച് പൂ​ട്ടാ​നു​ള​ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കൂ​ട​ത്താ​യി വാ​ര്‍​ഡ് യു​ഡി​എ​ഫ് ക​മ്മി​റ്റി ആ ​വ​ശ്യ​പ്പെ​ട്ടു. ബാ​ലി​ശ​മാ​യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് അ​ട​ച്ച് പൂ​ട്ടാ​നു​ള്ള ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്‍റെ നീ​ക്ക​ത്തി​ല്‍ നി​ന്നും പി​ന്‍​തി​രി​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും യു​ഡി​എ​ഫ് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. സി.​കെ. ആ​ലി​കു​ട്ടി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​പി. കു​ഞ്ഞാ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു, കെ. ​ക​രു​ണാ​ക​ര​ന്‍, കെ.​പി. അ​ഹ​മ്മ​ദ് കു​ട്ടി, അ​ഷ്‌​റ​ഫ് കൂ​ട​ത്താ​യി, കെ.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, കെ.​കെ. മു​ജീ​ബ്, ടി.​കെ. ജീ​ലാ​നി, വി. ​അ​ജീ​ഷ് കു​മാ​ര്‍, കെ.​കെ. ജ​ലീ​ല്‍ പ്ര​സം​ഗി​ച്ചു.