അ​നു​ശോ​ചി​ച്ചു
Saturday, August 1, 2020 11:27 PM IST
കു​റ്റ്യാ​ടി: വേ​ളം പാ​ലി​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ദീ​ർ​ഘ​കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കി​ണ​റു​ള്ള​തി​ൽ കു​ഞ്ഞ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി യോ​ഗം അ​നു​ശോ​ചി​ച്ചു.