കു​ടും​ബ​ശ്രീ​ക്ക് പു​തി​യ കെ​ട്ടി​ടം
Sunday, July 12, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം ഒ​രു​ങ്ങു​ന്നു. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 15 ല​ക്ഷം ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം. കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തു വ​ള​പ്പി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 800 ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന കു​ടും​ബ​ശ്രീ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഒാഗ​സ്റ്റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യ​താ​യും കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സ്സ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

എ​ന്‍​സി​സി
ഓ​ണ്‍​ലൈ​ന്‍
ക്യാ​മ്പ്

കോ​ഴി​ക്കോ​​ട്: എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളു​ടെ 'ഏ​ക് ഭാ​ര​ത് ശ്രേ​ഷ്ഠ് ഭാ​ര​ത്' ഓ​ണ്‍​ലൈ​ന്‍ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി.
ആ​റ് ദി​വ​സ​ത്തെ ക്യാ​മ്പ് കോ​ഴി​ക്കോ​ട് ഗ്രൂ​പ്പ് ക​മാ​ന്‍​ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ എ.​വൈ രാ​ജ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള, ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റ്, രാ​ജ​സ്ഥാ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 100 എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.