ക​ര​നെ​ൽ കൃ​ഷി​യു​മാ​യി ആ​ന​ക്കാം​പൊ​യി​ൽ യു​പി സ്കൂ​ൾ
Sunday, July 12, 2020 11:55 PM IST
തി​രു​വ​മ്പാ​ടി:​ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ക​ര​നെ​ൽ കൃ​ഷി ആ​രം​ഭി​ച്ചു. ഹ​രി​ത​വി​ദ്യാ​ല​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് സ്കൂ​ൾ മു​റ്റ​ത്ത് ആ​ദ്യ​മാ​യി കാ​ർ​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ര​നെ​ൽ കൃ​ഷി തു​ട​ങ്ങി​യ​ത്.

തി​രു​വ​മ്പാ​ടി കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 120 ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന ഉ​മ എ​ന്ന റെ​ൽ​വി​ത്താ​ണ് വി​ത​ച്ച​ത്. വി​ത്ത് വി​ത​യ്ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം കൃ​ഷി ഓ​ഫീ​സ​ർ പി.​രാ​ജ​ശ്രീ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ആ​ലു​ങ്ക​ൽ ,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടോ​മി കൊ​ന്ന​ക്ക​ൽ, പൗ​ളി​ൻ മാ​ത്യു പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​ജ് കാ​ട്ടു​പാ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

ജ​സ്റ്റി​ൻ പോ​ൾ, എ​ബി ദേ​വ​സ്യ, ആ​ലീ​സ് വി ​തോ​മ​സ്, സി. ​ഷൈ​നി മാ​ത്യു, സി. ​ജീ​ന തോ​മ​സ്, എ​ൻ.​ജെ. ദീ​പ, റോ​മ​ൽ ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.