വാ​ഷും ചാ​രാ​യ​വും ന​ശി​പ്പി​ച്ചു
Sunday, July 12, 2020 12:00 AM IST
താ​മ​ര​ശേ​രി: കൂ​മ്പാ​റ​യി​ല്‍ താ​മ​ര​ശേ​രി റേ​ഞ്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 20 ലി​റ്റ​ര്‍ വാ​ഷും ര​ണ്ട് ലി​റ്റ​ര്‍ ചാ​രാ​യ​വും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.
റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍ .കെ.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ കെ.​ഷൈ​ജു, സി​ഇ​ഒ മാ​രാ​യ കെ.​സു​രേ​ന്ദ്ര​ന്‍ , ശ്രീ​രാ​ജ്, സു​രാ​ഗ് വ​നി​ത സി​ഇ​ഒ ബി​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു