രോ​ഗം പ​ട​ര്‍​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം: യു​വ ജ​ന​താ​ദ​ള്‍
Sunday, July 12, 2020 12:00 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​നം ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​വാ​നും രോ​ഗം പ​ട​ര്‍​ത്താ​നു​മു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ചി​ല സം​ഘ​ട​ന​ക​ളു​ടെ​തെ​ന്ന് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ ആ​രോ​പി​ച്ചു.

ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ തു​ട​ക്ക​ത്തി​ലെ നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ഷാ​ദ് പൊ​ന്ന​ങ്ക​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്കാ​രം ന​ട​ത്തി. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ഒ​രു വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്നു​പോ​യ​ത്. ഭാ​ര്യ: ബീ​ന, മ​ക്ക​ൾ: ഓ​സ്റ്റി​ൻ, അ​നി​റ്റ.