ഇന്ധന വി​ല​വ​ര്‍​ധ​ന​: ധ​ര്‍​ണ ന​ട​ത്തി
Saturday, July 11, 2020 11:54 PM IST
താ​മ​ര​ശേ​രി:​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ച്ച​യാ​യി പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​യ്ക്കെ​തി​രേ​യും കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രേ​യും ജ​ന​താ​ദ​ള്‍ (എ​സ്) പ്ര​വ​ര്‍​ത്ത​ക​ര്‍ താ​മ​ര​ശേ​രി ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു മു​ന്നില്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍ , പി.​സി.​എ.​റ​ഹിം, വി​ജ​യ​ന്‍ ചോ​ല​ക്ക​ര, ഉ​സ്മാ​ന്‍ അ​ണ്ടോ​ണ, എം.​കെ. മു​ഹ​മ്മ​ത് ബാ​വ, പി.​ടി.​സ​ലാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.