തി​രു​വ​മ്പാ​ടി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന്
Saturday, July 11, 2020 11:53 PM IST
തി​രു​വ​മ്പാ​ടി:​അ​ഗ​സ്ത്യ​ൻ​മു​ഴി - കൈ​ത​പ്പൊ​യി​ൽ റോ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി റോ​ഡു​ക​ൾ ക​ട​ന്നു​പോ​കു​ന്ന തി​രു​വ​മ്പാ​ടി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​മ്പാ​ടി​യി​ലെ റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണം. യോ​ഗം ജോ​സ് കെ.​മാ​ണി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മ്ലാ​ങ്കു​ഴി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ ഏ​ലി​യാ​സ് , പ്രി​ൻ​സ് പു​ത്ത​ൻ ക​ണ്ടം, റോ​ബി​ൻ​സ് തോ​മ​സ്, ആ​ൻ​സി .സെ​ബാ​സ്റ്റ്യ​ൻ, വി​ൽ​സ​ൺ ടി ​മാ​ത്യ, ഓ​മ​ന വി​ശ്വo​ബ​ര​ൻ, ഫൈ​സ​ൽ ചാ​ലി​ൽ, ദി​നീ​ഷ് കൊ​ച്ചു പ​റ​മ്പി​ൽ , ത​ങ്ക​ച്ച​ൻ തു​റു​വേ​ലി​ൽ, ജോ​സ് തോ​മ​സ് തോ​ണി​പ്പാ​റ, ബെ​ന്നി കാ​രി​ക്കാ​ട്ടി​ൽ, സ​ണ്ണി പു​തു​പ​റ​മ്പി​ൽ എ​ന്നി​വ​ർപ്രസംഗിച്ചു.