മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Friday, July 10, 2020 11:32 PM IST
പേ​രാ​മ്പ്ര: സ്വ​ർ​ണക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​ർ ചെ​റു​വ​ണ്ണൂ​രി​ൽ കോ​ലം ക​ത്തി​ച്ചു. ക​ർ​ഷ​ക​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ ര​ജി​ഷ് ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​പ്ര​കാ​ശ​ൻ, കെ.​ടി.​വി​നോ​ദ​ൻ, ടി ​എം. ഹ​രി​ദാ​സ്, അ​നി​ഷ്പാ​റ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ നേ​ത്വ​ത്വം ന​ൽ​കി.

ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

താ​മ​ര​ശേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 46 ല​ക്ഷം രൂ​പ പ്ലാ​ന്‍ ഫ​ണ്ട് വ​ക​യി​രു​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച പു​തു​പ്പാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ഡി​റ്റോ​റി​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ മു​ക്കം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​പ​ക​ട ഭീ​ഷ​ണിയായ ​മ​രം ഉ​ട​ൻ മു​റി​ക്കുമെന്ന്

ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണ​മൂ​ഴി ച​ക്കി​ട്ട​പാ​റ റോ​ഡി​ൽ പി​ള്ള​പ്പെ​രു​വ​ണ്ണ മു​ക്കി​നു സ​മീ​പം പാ​ത​യോ​ര​ത്തു അ​പ​ക​ട ഭീ​ഷ​ണിയായ വ​ൻ മ​രം ഉ​ട​ൻ മു​റി​ച്ചു​മാ​റ്റു​മെ​ന്നു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​റി​യി​ച്ചു.