കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം വ​രു​ന്നു
Friday, July 10, 2020 11:32 PM IST
കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഓ​ര്‍​മ​യ്ക്കാ​യി േകാ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് പു​തി​യ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം നി​ര്‍​മി​ക്കു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ എ​ട്ട് മീ​റ്റ​ര്‍ വീ​തി​യും നീ​ള​വു​മാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു​ണ്ടാ​കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ലോ​ച​നാ​യോ​ഗം മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്നു. 37 ല​ക്ഷം രൂ​പ ചെല​വു​വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: സി​ബി​എ​സ്ഇ സി​ല​ബ​സി​ൽ നി​ന്നും പൗ​ര​ത്വം, ഫെ​ഡ​റ​ലി​സം, മ​തേ​ത​ര​ത്വം, ദേ​ശീ​യ​ത എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ എ​സ്എ​ഫ്ഐ ​കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം കെ.​ജി.​അ​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ശ്രീ​രാ​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.