കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടും: മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍
Friday, July 10, 2020 11:32 PM IST
കോ​ഴി​ക്കോ​ട്:​ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദി​നം​പ്ര​തി 1,000 പേ​രു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​മാ​ണ് ഇ​തി​ലേ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. പ്ര​തി​ദി​ന സ്ര​വ പ​രി​ശോ​ധ​ന ഫ​ലം കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള​ളി​ല്‍ ല​ഭി​ക്കു​ന്ന ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റാ​ണ് ന​ട​ത്തു​ക.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കീ​ഴി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളു​ടെ​യും ദ്രു​ത​ക​ര്‍​മ സേ​ന​ക​ളു​ടെ​യും (റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം- ​ആ​ര്‍​ആ​ര്‍​ടി) പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​മാ​ക്കും. ക്വാ​റ​ന്‍റീനി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം നൂ​റു ശ​ത​മാ​നം ഉ​റ​പ്പു​വ​രു​ത്തും. ആ​ര്‍​ആ​ര്‍​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 1,500 ജീ​വ​ന​ക്കാ​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തു​ന്ന​വ​ര്‍ കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വ​രു​ന്ന​വ​ര്‍​ക്ക് ക്വാ​റ​ന്‍റീ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​വ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​ത്യാ​വ​ശ്യ​മാ​ണ്. മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഹാ​ര്‍​ബ​റു​ക​ളി​ലും ക​ര്‍​ശ​ന​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​ജ​യ​ശ്രീ , സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജ്, റൂ​റ​ല്‍ എ​സ്പി ഡോ.​എ.​ശ്രീ​നി​വാ​സ് , ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.