ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​യ്ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍
Thursday, July 9, 2020 11:36 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പു​തു​താ​യി തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ ലേ​ണേ​ഴ്സ് പ​രീ​ക്ഷ​യു​ടെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് വി​ദ​ഗ്ധ​രും ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും. ലേ​ണേ​ഴ്സ് ടെ​സ്റ്റ് പ്ര​ഹ​സ​നം മാ​ത്ര​മാ​യി മാ​റു​മെ​ന്നും പു​തു​താ​യി വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കു​ന്ന​വ​ര്‍​ക്ക് റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​വ​രു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ല്‍ നി​ന്ന് വി​ര​മി​ച്ച മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​പ​റ​യു​ന്നു. പ​രീ​ക്ഷ​യു​ടെ സു​താ​ര്യ​ത​യും ര​ഹ​സ്യ​സ്വ​ഭാ​വ​വും ന​ഷ്ട​പ്പെ​ടു​മെ​ന്ന കാ​ര്യ​മാ​ണ് ഇ​വ​ര്‍ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
പ​രീ​ക്ഷ അ​പേ​ക്ഷ​ക​നും ആ​ര്‍​ക്കു​വേ​ണ​മെ​ങ്കി​ലും എ​ഴു​താ​ന്‍ സാ​ധി​ക്കും. ആ​രു​ടെ​യും സ​ഹാ​യം തേ​ടാം. സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ​ക്കോ ഇ​ത് ഇ​ല്ലാ​ത്ത​വ​ർ​ക്കോ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കി​ല്ല. ഇ​വ​ര്‍ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ട​ണം.
ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ ലോ​ഗ് ഔ​ട്ട് ആ​യാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​തെ ലോ​ഗി​ന്‍ ചെ​യ്യാ​ന്‍ പ​റ്റി​ല്ല. അ​തു​കൊ​ണ്ട് ഏ​ത് ഐ​പി അ​ഡ്ര​സ് ആ​ണ് എ​ന്നു​ള്ള​ത് അ​റി​യാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ലും ദു​രു​പ​യോ​ഗം ഉ​ണ്ടാ​യാ​ല്‍ നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. പ​രീ​ക്ഷ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്മാ​ര്‍​ട്ട് ഫോ​ണി​ല്‍ കോ​ള്‍ വ​ന്നാ​ല്‍ ഓ​ട്ടോ​മാ​റ്റി​ക്ക് ആ​യി ലോ​ഗോ ഔ​ട്ടാ​കും.
പി​ന്നീ​ട് ഓ​ഫീ​സി​ല്‍ വി​ളി​ച്ച​ശേ​ഷ​മേ പ​രീ​ക്ഷ പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​യൂ. (കോ​ള്‍ എ​ടു​ത്താ​ല്‍​മാ​ത്ര​മേ ലോ​ഗൗ​ട്ട് ആ​കൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും അ​ങ്ങ​ന​യ​ല്ലെ​ന്ന് അ​നു​ഭ​വം തെ​ളി​യി​ക്കു​ന്നു).കേ​ര​ള​ത്തി​ല്‍ ദി​നം​പ്ര​തി ഒ​രു ഓ​ഫീ​സി​ല്‍ 50 ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ നി​ല​വി​ലെ അ​പേ​ക്ഷ വ​ച്ച് അ​ഞ്ചു മാ​സം എ​ടു​ക്കും ടെ​സ്റ്റ് ന​ട​ത്തി തീ​ര്‍​ക്കു​വാ​ന്‍ . അ​പ്പോ​ള്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ലേ​ണേ​ഴ്സ് പ​രീ​ക്ഷ എ​ഴു​തു​ന്ന അ​പേ​ക്ഷ​ക​ന് അ​ഞ്ചു​മാ​സം ക​ഴി​യും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​വാ​ന്‍ .അ​പ്പോ​ഴേ​ക്കും ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സി​ന്‍റെ കാ​ലാ​വ​ധി തീ​രും.​സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​തോ നെ​റ്റ് കി​ട്ടാ​ത്ത​താ​യ സ്ഥ​ല​ത്തു​ള്ളവർ പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​വി​ടെ പോ​കു​മെ​ന്ന​കാ​ര്യ​വും ചി​ന്തി​ക്ക​ണം.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ സെ​ന്‍റ​റു​ക​ള്‍ ആ​റി​നു മു​മ്പ് അ​ട​യ്ക്കും. ഇ​ങ്ങ​നെ ഉ​ള്ള​വ​ര്‍​ക്ക് പ​രീ​ക്ഷ എ​ഴു​തു​വാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.