സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Wednesday, July 8, 2020 11:16 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗമായി കാ​ല്‍ നൂ​റ്റാ​ണ്ട് പ്ര​വ​ര്‍​ത്തി​ച്ച സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍​ക്ക് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ്വീ​ക​ര​ണം ന​ല്‍​കി. കെ. ​മു​ര​ളി​ധ​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ​തു. പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, വി.​എം. ഉ​മ്മ​ര്‍, വി.​ഡി. ജോ​സ​ഫ്, റം​ല ഒ.​കെ.​എം. കു​ഞ്ഞി, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, പി.​എം. ജ​യേ​ഷ്, കെ. ​സ​ര​സ്വ​തി, എ.​പി. ഉ​സ്റ്റി​ന്‍, എ.​പി. മു​സ്ത​ഫ, കെ.​വി. മു​ഹ​മ്മ​ദ്, പി.​സി. ഹ​ബീ​ബ് ത​മ്പി, കെ.​എം. അ​ഷ്‌​റ​ഫ്, ടി.​ആ​ര്‍.​ഒ. കു​ട്ട​ന്‍, പി.​പി. ഹാ​ഫി​സു​റ​ഹ്മാ​ന്‍, വി.​പി. ഗോ​പാ​ല​ന്‍​കു​ട്ടി, പി. ​ഗി​രീ​ഷ് കു​മാ​ര്‍, ജോ​ണ്‍​സ​ണ്‍ ച​ക്കാ​ട്ടി​ല്‍, കെ.​ടി.​എ​ച്ച്. ഹം​സ, സി.​വി. മു​ഹ​മ്മ​ദ​ലി, സ​ഫി​യ കാ​രാ​ട്ട്, അ​സി. സെ​ക്ര​ട്ട​റി കെ. ​ദേ​വ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.