സ​ഹ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു
Monday, July 6, 2020 11:04 PM IST
മു​ക്കം: കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ന്താ​രാ​ഷ്‌ട്ര സ​ഹ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു. ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ്‌ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ​യ​റ​ക്ട​ർ എം.​പി. അ​സ​യി​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ക​ണ്ട​ൻ പ​ട്ട​ർ​ച്ചോ​ല, ജോ​സ് കു​ട്ടി അ​രീ​ക്കാ​ട്ട്, റോ​സ​മ്മ കോ​ഴി​പ്പാ​ടം, ജ​ന. മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, ഡെ​പ്യൂ​ട്ടി ജ​ന. മാ​നേ​ജ​ർ​മാ​രാ​യ ഒ. ​സു​മ, ഡെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തിരേ സ​ഹ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ എ.​പി. മു​ര​ളീ​ധ​ര​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.