ഓ​ൺ​ലൈ​ൻ പ​ഠ​ന​ം: ടെ​ലി​വി​ഷ​ൻ ന​ൽ​കി
Monday, July 6, 2020 11:03 PM IST
പേ​രാ​മ്പ്ര: ഓ​ൺ​ലൈ​ൻ പ​ഠ​ന സ​ഹാ​യ​ത്തി​നാ​യി അ​റ​ക്ക​ൽ സി​ജു മെ​മ്മോ​റി​യ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ നൽകുന്ന ര​ണ്ടാ​മ​ത്തെ ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു. സി​നി​മ-​നാ​ട​ക ഗാ​ന​ര​ച​യി​താ​വും പ്ര​ഭാ​ഷ​ക​നു​മാ​യ ര​മേ​ശ് കാ​വി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​എ​സ്എം​ആ​ർ​സി ചെ​യ​ർ​മാ​ൻ അ​ർ​ജു​ൻ ക​റ്റ​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നോ​ട്ടു​ബു​ക്ക് വി​ത​ര​ണം ചെ​യ്തു

പേ​രാ​മ്പ്ര: വെ​ള്ളി​യോ​ട​ന്‍ ക​ണ്ടി ന​വ​ജ്യോ​തി പ​ര​സ്പ​ര സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പേ​രാ​മ്പ്ര വെ​ള്ളി​യോ​ട​ന്‍ ക​ണ്ടി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി കു​ട​യും നോ​ട്ടു​ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു.
സ്പെ​ഷൽ സ്‌​കൂള്‍ അ​ധ്യാ​പി​ക വി.​കെ. റൂ​ബി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. ദാ​സ​ന്‍ കെ.​പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.