വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, July 5, 2020 11:31 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾക്കും വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ പ​രി​തി​യി​ല്‍ വ​രു​ന്ന എ​ല്ലാ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍​ക്കും വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ ന​ല്‍​കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ന​ഗ​ര​സ​ഭ​യാ​ണ് കൊ​ടു​വ​ള്ളി.
വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ.​പി. മ​ജീ​ദ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​ശി​വ​ദാ​സ​ന്‍, കെ.​കെ. പ്രീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.