12 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂടി
Sunday, July 5, 2020 11:30 PM IST
കു​ന്ന​മം​ഗ​ലം: ആ​ന്ധ്ര​യി​ൽ നി​ന്നും മാ​ർ​ബി​ളു​മാ​യി വ​ന്ന ലോ​റി​യി​ൽ ക​ഞ്ചാ​വ് കടത്തിയ ര​ണ്ടു പേ​രെ കു​ന്ന​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി. ലോ​റി ഡ്രൈ​വ​ർ തൊ​ട്ടി​യി​ൽ ഹ​ർ​ഷാ​ദ് (30), ക്ലീ​ന​ർ ന​ടു​ക്ക​ണ്ടി സൈ​നു​ദീ​ൻ (26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പ​തി​മം​ഗ​ല​ത്ത് വച്ചാണ് ലോ​റി​യി​ൽ നി​ന്നാ​ണ് 12 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. കു​ന്ന​മം​ഗ​ലം എ​സ്ഐ ശ്രീ​ജി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ർ​ബി​ളു​ക​ൾ​ക്കി​ട​യി​ൽ ആ​റ് പാ​ക്ക​റ്റു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചു​വച്ച ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ക​ഞ്ചാ​വ് കൊ​ണ്ടോ​ട്ടി​യി​ൽ എ​ത്തി​ച്ച മൊ​ത്ത വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.