മാ​ര്‍​ച്ച് നാളെ
Saturday, July 4, 2020 11:36 PM IST
താ​മ​ര​ശേ​രി: കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള​ടെ ക​ര്‍​ഷ​ക ദ്രോ​ഹ​ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചും കാ​ട്ടു​പ​ന്നി ബൈ​ക്കി​ല്‍ ത​ട്ടി മ​രി​ച്ച വേ​ണ്ടേ​ക്കും​ചാ​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും തൊ​ഴി​ലും ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​ര്‍​ഷ​ക ര​ക്ഷാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10ന് ​താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് ക​ര്‍​ഷ​ക മാ​ര്‍​ച്ച് ന​ട​ത്തും. യോ​ഗ​ത്തി​ല്‍ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​രി​ശി​ങ്ക​ല്‍ , അ​നി​ല്‍ ജോ​ര്‍​ജ്, ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, ബെ​ന്നി ടി ​ജോ​സ​ഫ്, കു​ഞ്ഞാ​ലി ച​മ​ല്‍, കെ.​ആ​ര്‍. മ​നോ​ജ്, ടി.​ജെ. ജോ​സ്, വി. ​സ​ബീ​ഷ്, ബെ​ന്നി ലൂ​ക്ക, മു​ഹ​മ്മ​ദ് ഷാ​ഹിം, സ​ലാം ക​ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.