വാ​ഷ് പി​ടി​കൂ​ടി
Saturday, July 4, 2020 11:35 PM IST
വ​ട​ക​ര: പാ​ല​യാ​ട് പ​തി​യാ​ര​ക്ക​ര പു​റ്റാ​റ​ത്ത് മ​ല​യി​ൽ എ​ക്സൈ​സ് റെ​യ്ഡി​ൽ 120 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.