നെ​ൽ​കൃ​ഷി​യു​ടെ വി​ത്തി​ട​ൽ ന​ട​ത്തി
Saturday, July 4, 2020 11:35 PM IST
പേ​രാ​മ്പ്ര: ഹ​രി​തം കേ​ര​ളം 2020 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​രോ​ത്ത് ഫാ​ർ​മേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​ർ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ കോ ​ഒ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ന​ട​ത്തു​ന്ന നെ​ൽ​കൃ​ഷി​യു​ടെ വി​ത്തി​ട​ൽ കൊ​യി​ലാ​ണ്ടി അ​സി. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ സു​രേ​ഷ് കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​വീ​ന്ദ്ര​ൻ, ഡ​യ​റ​ക്റ്റ​ർ​മാ​രാ​യ പി. ​ഗി​രീ​ഷ്, ടി. ​ശ​ങ്ക​ര​ൻ നാ​യ​ർ, എ​ൻ.​പി. ബാ​ല​ൻ, എം.​എം. രാ​ധി​ക, പി.​എം. ചാ​ത്ത​ൻ, ജീ​വ​ന​ക്കാ​രാ​യ ബി​ബി​ൻ റാം, ​സി.​കെ. അ​സ്ന എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.