മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 4, 2020 12:04 AM IST
കൂ​രാ​ച്ചു​ണ്ട്‌: കൈ​ത​ക്കൊ​ല്ലി സി​എ​ച്ച്സി​യി​ൽ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​തി​ഭ നി​ർ​വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ൻ ബ്ലോ​ക്ക് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ, എം.​കെ. പ്രീ​തി, ടി.​കെ. സു​ധീ​ർ കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ി റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​നി ജി​നോ എ​ന്നി‌​ർ പ​ങ്കെ​ടു​ത്തു. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ലാ​ന്‍റ് നി​ർ​മ്മി​ച്ച​ത്.