ടെ​ലി​വി​ഷ​ൻ ന​ൽ​കി
Saturday, July 4, 2020 12:02 AM IST
തി​രു​വ​മ്പാ​ടി: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത സേക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​വ​മ്പാ​ടി ജ​ന​മൈ​ത്രി പോ​ലീ​സ് മ​ല​നാ​ട് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടി​വി ന​ൽ​കി. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോടെയാണ് ടി​വി വി​ത​ര​ണം ചെയ്തത്.‌ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജു ജോ​സ​ഫ്, മ​ല​നാ​ട് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പൈ​ക്കാ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ, ജ​ന​മൈ​ത്രി സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ജി​നേ​ഷ് കു​ര്യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷി​നോ​ജ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി തോ​മ​സ്, അ​ധ്യാ​പി​ക ലി​ന​റ്റ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

ബൈ​ക്ക് ക​ള​വു​പോ​യി

താ​മ​ര​ശേ​രി: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ബൈ​ക്ക് ക​ള​വു പോ​യ​താ​യി പ​രാ​തി. ക​ക്കാ​ട് ക​രി​കു​ളം കാ​ന​പ്പാ​ട്ടി​ല്‍ കെ.​എ​സ്. വി​ജേ​ഷി​ന്‍റെ ബൈ​ക്കാ​ണ് കാ​ണാ​താ​യ​ത്. വി​ജേ​ഷ് താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.