മാ​ത്യു കൊ​ഴു​വ​നാ​ലിനെ ആ​ദ​രി​ച്ചു
Saturday, July 4, 2020 12:02 AM IST
താ​മ​ര​ശേ​രി: മി​ക​ച്ച സു​ഗ​ന്ധ​വി​ള ക​ര്‍​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ട്ടി​പ്പാ​റ സ്വ​ദേ​ശി മാ​ത്യു കൊ​ഴു​വ​നാ​ലി​നെ ക​ര്‍​ഷ​ക ര​ക്ഷാ​സ​മി​തി ക​ട്ടി​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ കെ.​കെ. ഹം​സ ഹാ​ജി പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്രേം​ജി ജ​യിം​സ്, താ​ര അ​ബ്ദു​റ​ഹ്മാ​ന്‍ ഹാ​ജി, അ​നി​ല്‍ ജോ​ര്‍​ജ്, ബാ​ബു കു​രി​ശി​ങ്ക​ല്‍, കു​ഞ്ഞാ​ലി ച​മ​ല്‍, ബെ​ന്നി.​ടി.​ജോ​സ​ഫ്, കെ.​ആ​ര്‍.​മ​നോ​ജ്, ഗി​രീ​ഷ് കു​മാ​ര്‍, മു​ഹ​മ്മ​ദ് ഷാ​ഹിം, ബെ​ന്നി ലൂ​ക്ക തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മാ​ത്യു കൊ​ഴു​വ​നാ​ലി​നെ ബി​ജെ​പി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ഷാ​ന്‍ ക​ട്ടി​പ്പാ​റ പൊ​ന്നാ​ട അ​ണി​യി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വ​ത്സ​ല ക​ന​ക​ദാ​സ്, പ​ഞ്ചാ​യ​ത്ത് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ഷാ​ന്‍ ക​രി​ഞ്ചോ​ല, എ.​കെ. വി​ദ്യാ​സാ​ഗ​ര്‍, പി.​കെ. ച​ന്ദ്ര​ന്‍, ഗോ​പാ​ല​ന്‍ നാ​യ​ര്‍, എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.