വി​ശ​പ്പുര​ഹി​ത കേ​ര​ളം: ഹോ​ട്ട​ൽ തു​റ​ന്നു
Thursday, July 2, 2020 11:57 PM IST
കൂ​രാ​ച്ചു​ണ്ട്: വി​ശ​പ്പുര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് 20 രൂ​പ നി​ര​ക്കി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന ഹോ​ട്ട​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വെ​ളി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി​ൻ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെം​ബ​ർ​മാ​രാ​യ സ​രീ​ഷ് ഹ​രി​ദാ​സ്, ഓ​മ​ന ര​വീ​ന്ദ്ര​ൻ, കാ​ർ​ത്തി​ക വി​ജ​യ​ൻ, സി​ഡി​എ​സ്‌ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​റ​ഹിം, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.