സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​യി​രം രൂ​പ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. ത​യ്യ​ല്‍​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​ബോ​ര്‍​ഡ് മു​ഖാ​ന്ത​ര​മാ​ണ് കോ​വി​ഡ് കാ​ല​ത്ത് അം​ഗ​ങ്ങ​ള്‍​ക്ക് ആ​യി​രം രൂ​പ വീ​തം ന​ല്‍​കു​ന്ന​ത്.
ക​ഴി​ഞ്ഞ​മാ​സം മു​ത​ല്‍ ത​ന്നെ ആ​നൂ​കു​ല്യ​വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ല​ര്‍​ക്കും അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ണ​മെ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം വ​നി​ത​ക​ളി​ല്‍ മി​ക്ക​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ള്‍ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ല്‍ ആ​യ​തും ഐ​എ​ഫ്‌​സി കോ​ഡ് ഇ​ല്ലാ​ത്ത​തു​മാ​ണ് പ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ആ​നു​കൂ​ല്യ​ത്തി​നാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.
പ​ല​രെ​യും ഇ​പ്പോ​ള്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ല്‍ പു​തി​യ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.