പു​തു​പ്പാ​ടി ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി‌
Thursday, July 2, 2020 11:55 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് പ്ര​മോ​ഷ​നോ​ടെ സ്ഥ​ലം മാ​റി പോ​കു​ന്ന ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഒ.​കെ. ജ​നാ​ര്‍​ദ്ദ​ന​ന് ​പ​ഞ്ചാ​യ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ​മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​ഇ. ജ​ലീ​ല്‍, മു​ജീ​ബ് മാ​ക്ക​ണ്ടി, ഐ​ബി റെ​ജി, മെം​മ്പ​ര്‍​മാ​രാ​യ മു​ത്തു അ​ബ്ദു​സ​ലാം, ഷാ​ഫി വ​ള​ഞ്ഞ​പാ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​: ധ​ർ​ണ ന​ട​ത്തി

പേ​രാ​മ്പ്ര: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെതി​രേ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴി​ഞ്ഞാ​ണ്യം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നിൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി മെംബർ കി​ഴി​ഞ്ഞാ​ണ്യം കു​ഞ്ഞി​രാ​മ​ൻ ധർണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​വീ​ന്ദ്ര​ൻ കൂ​ളി​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ മ​ജീ​ദ്, ച​ന്ദ്ര​ൻ പ​ടി​ഞ്ഞാ​റ​ക്ക​ര, സൈ​ഫു​ള്ള പു​ത്ത​ല​ത്ത്, ച​ന്ദ്ര​ൻ കൂ​ളി​ക​ണ്ടി, ടി.​കെ. അ​ഖി​ൽ, കെ.​ജെ. അ​മ​ൽ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.