കെ​എ​സ്ടി​യു അ​വ​കാ​ശപ​ത്രി​ക കൈ​മാ​റി
Thursday, July 2, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​വും പാ​ഠ​പു​സ്ത​ക​വും ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ക​ഴി​ഞ്ഞ വ​ര്‍​ഷം കു​ട്ടി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത യൂ​ണി​ഫോം കു​ടി​ശി​ക പ​ണം അ​നു​വ​ദി​ക്കു​ക, ത​സ്തി​ക നി​ര്‍​ണയ​ത്തി​ന് അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി അ​നു​പാ​തം മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, 2016 മു​ത​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് നി​യ​മ​നാം​ഗീ​കാ​ര​വും ശ​മ്പ​ള​വും ന​ല്‍​കു​ക തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​സ്ടി​യു) ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് പി.​എ. സു​ധാ റാ​ണി​ക്ക് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സാ​ജി​ദ് അ​വ​കാ​ശ പ​ത്രി​ക കൈ​മാ​റി. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ. അ​സീ​സ്, റ​വ​ന്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ​എം​എ നാ​സ​ർ, എ​ൻ.​പി. അ​ബ്ദു​ൽ ഹ​മീ​ദ്, കെ.​എം. സി​റാ​ജു​ദ്ദീ​ൻ നേ​തൃ​ത്വം ന​ൽ​കി.
സി​റ്റി​യി​ൽ ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ​ക്ക് സ​ബ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഫൈ​സ​ൽ അ​വ​കാ​ശ​പ​ത്രി​ക ന​ൽ​കി. ഡി.​വി. റ​ഫീ​ഖ്, എ​ൻ.​പി. ഷാ​ജ​വാ​സ് പ​ങ്കെ​ടു​ത്തു. ഫ​റോ​ക്ക് സ​ബ്ജി​ല്ലാ ക​മ്മ​റ്റി ഫ​റോ​ക്ക് എ​ഇ​ഒ മ​ല്ലി​ക​ക്ക് അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സ​ബ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി.​എ. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന​സ് കാ​രാ​ട്ട്, സി​റാ​ജ് ന​ഹ, എം.​സി. സൈ​ഫു​ദ്ധീ​ൻ, ഇ​സ്ഹാ​ഖ് വാ​ഴ​ക്കാ​ട്, ഫ​സ​ലു​റ​ഹ്മാ​ൻ, മു​ജീ​ബു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.