പേ​രാ​മ്പ്ര- ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ യാ​ത്ര ക്ലേ​ശം രൂക്ഷം
Wednesday, July 1, 2020 11:15 PM IST
ച​ക്കി​ട്ട​പാ​റ: ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ ബാ​ങ്ക് ബ​സു​ക​ൾ ഓ​ടാ​ത്ത​ത് പേ​രാ​മ്പ്ര ച​ക്കി​ട്ട​പാ​റ - പെ​രു​വ​ണ്ണാ​മൂ​ഴി റൂ​ട്ടി​ൽ യാ​ത്ര പ്ര​ശ്നം രൂ​ക്ഷ​മാ​ക്കു​ന്ന​താ​യി പ​രാ​തി. ര​ണ്ട് ബ​സു​ക​ളി​ൽ ഒ​ന്നെ​ങ്കി​ലും ഓ​ടി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.