ആ​ദി​വാ​സി ക്ഷേ​മ സ​മി​തി ധ​ര്‍​ണ ന​ട​ത്തി
Thursday, June 4, 2020 11:13 PM IST
താ​മ​ര​ശേ​രി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രേ ആ​ദി​വാ​സി ക്ഷേ​മ സ​മി​തി ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു.
ആ​ദി​വാ​സി ക്ഷേ​മ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദി​വാ​സി ക്ഷേ​മ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​കി​ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​കെ​ടി​യു ഏ​രി​യാ ജോ. ​സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ല്‍, അ​യ്യ​പ്പ​ന്‍ വ​ട്ട​ച്ചി​റ, ടി.​പി. ച​ന്തു​കു​ട്ടി, പി.​കെ. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.