കു​ടും​ബ​ശ്രീ സാ​മ്പ​ത്തി​ക സ​ഹാ​യം: ബാ​ങ്കു​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്നെന്ന്
Wednesday, June 3, 2020 10:59 PM IST
കൂ​രാ​ച്ചു​ണ്ട്: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് എ​ത്തു​ന്ന​വ​രെ ബാ​ങ്കു​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​ിറ്റി ആ​രോ​പി​ച്ചു. സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് വാ​യ്പ​യ്ക്ക് 800 രൂ​പ മു​ദ്ര​പ​ത്ര​ത്തി​നാ​യി വേ​ണ​മെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 20,000 രൂ​പ സ​ർ​ക്കാ​ർ ഓ​രോ അം​ഗ​ത്തി​നും വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും 6000 രൂ​പ​യ്ക്ക് മു​ക​ളി​ൽ മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളു​വെ​ന്നാ​ണ് ആ​ക്ഷേ​പം. കോ​വി​ഡ് മൂ​ലം ദു​രി​ത​ത്തി​ലാ​യ​വ​രെ ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​ത്ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.