ലൈ​ലാ​ക് ഇ​ന്‍​ഫോ​ടെ​ക് സൈ​ബ​ര്‍ പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, June 2, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: ടെ​ക്നോ​ള​ജി സൊ​ലൂ​ഷ​ന്‍​സ് ക​മ്പ​നി​യാ​യ ലൈ​ലാ​ക് ഇ​ന്‍​ഫോ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. എ​ള​മ​രം ക​രീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൊ​ബൈ​ല്‍ ആ​പ് ഡെ​വ​ല​പ്മെ​ന്‍റ്, വെ​ബ് ഡെ​വ​ല​പ്മെ​ന്‍റ്, ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ്, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്, എ​ന്‍റ​ര്‍​പ്രൈ​സ് റി​സോ​ഴ്സ് പ്ലാ​നിം​ഗ്, ഡാ​റ്റാ അ​ന​ല​റ്റി​ക്സ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ലൈ​ലാ​ക് ഇ​ന്‍​ഫോ​ടെ​ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ലൈ​ലാ​ക് സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ കെ.​മി​ഥു​ന്‍, സി​ഇ​ഒ ഷാ​ഫി ബി​ന്‍ മീ​രാ​ന്‍, സൈ​ബ​ര്‍ പാ​ര്‍​ക്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ നി​രേ​ഷ് സി ​എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.