എം​എ​സ്എ​ഫ് പ്രതി​ഷേ​ധി​ച്ചു
Monday, June 1, 2020 11:36 PM IST
കോ​ഴി​ക്കോ​ട് : കൂ​ടി​യാ​ലോ​ച​ന​യും മു​ന്നൊ​രു​ക്ക​വുമി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി. എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഫ്നാ​സ് ചോ​റോ​ട് അ​ധ്യ​ക്ഷ​ത വഹിച്ചു. സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് എ. ​പി ,സി​ക്ര​ട്ട​റി കെ.​ടി. റ​ഊ​ഫ് ,ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഹി​ബ് മു​ഹ​മ്മ​ദ് ,യൂ​ത്ത് ലീ​ഗ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​ന്ത​പു​രം ,ദു​ബൈ കെ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ടി. ​പി. എം. ​ജി​ഷാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.