കി​ഡ്നി രോ​ഗി​ക​ളു​ടെ സ​മാ​ശ്വാ​സം പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്
Sunday, May 31, 2020 11:12 PM IST
പേ​രാ​മ്പ്ര: ഒ​രു​വ​ർ​ഷ​മാ​യി​ട്ടും സ​മാ​ശ്വാ​സം പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ​കൊ​ടു​ത്ത് ഒ​രു വ​ർ​ഷ​മാ​യി​ട്ടും പെ​ൻ​ഷ​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന കി​ഡ്നി രോ​ഗി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ തു​ക കൊ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​സ്വ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​ കോ​ൺഗ്രസ്-ജേ​ക്ക​ബ് ജി​ല്ല​സെ​ക്ര​ട്ട​റി മ​നോ​ജ്ആ​വ​ള ആ​വ​ശ്യ​പ്പെ​ട്ടു.
ലോ​ക്ക്ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം രോ​ഗി​ക​ൾ വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ധ്യാ​പ​ക ഒ​ഴി​വ്

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ്, ക​ംപ്യൂ​ർ സ​യ​ൻ​സ്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്.
യോ​ഗ്യ​രാ​യ​വ​ർ സ്കൂ​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9946932628

ശു​ചീ​ക​ര​ണം ന​ട​ത്തി

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ക​ർ​ച്ച​വ്യാ​ധി ശു​ചീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ത്തോ​ട്ടം വ​ന​ശ്രീ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ബ്രി​ല്യ​ന്‍റ് സ്കൂ​ൾ റോ​ഡ് ശു​ചീ​ക​രി​ച്ചു.റ​സി​ഡ​ന്‍റ്സ് ട്ര​ഷ​റ​ർ മൊ​യ്തീ​ൻ കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സു, റാ​ഹീ​ദ്, ശാ​ഹു​ൽ, ജം​ഷീ​ർ , ബ​ഷീ​ർ, അ​ബ്ദു​ൾ റ​ഷീ​ദ്, ഷി ​ഫാ​ൻ, സ​ലാം മാ​ഷ് , ല​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.