പൂ​ർ​ണ്ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്ത​ണം: കെ​എ​സ്എ​ച്ച്ഐ​എ
Saturday, May 30, 2020 11:42 PM IST
കോ​ഴി​ക്കോ​ട് : 25 വ​ർ​ഷം സ​ർ​വീ​സു​ള്ള​വ​ർ​ക്ക് പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ​തി​നൊ​ന്നാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​ന് നി​വേ​ദ​നം ന​ൽ​കി. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ത​ൽ സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ശ​മ്പ​ള നി​ര​ക്ക് ഉ​യ​ർ​ത്തു​ക, നി​പ്പ, കോ​വി​ഡ്-19 തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ പൊ​രു​തു​ന്ന ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, ഓ​ഫീ​സ് വാ​ട​ക, പി​സി​എ​നി​ര​ക്ക് ഉ​യ​ർ​ത്തു​ക, യൂ​ണി​ഫോ​മും അ​ല​വ​ൻ​സും അ​നു​വ​ദി​ക്കു​ക, ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച് കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി ജൂ​നി​യ​ർ എ​ച്ച്ഐമാ​രെ നി​യ​മി​ക്കു​ക, ഏ​കീ​കൃ​ത പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം ന​ട​പ്പാ​ക്കു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജൂ​നി​യ​ർ എ​ച്ച്ഐ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​മ്മീ​ഷ​നു​ള്ള നി​വേ​ദ​ന​ത്തി​ൽ ന​ൽ​കി​യ​താ​യി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ്രാ​മം പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. കൗ​ണ്‍​സി​ല​റു​ടെ വീ​ടി​ന് തൊ​ട്ടു​പി​റ​കി​ലാ​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ യാ​ത്ര ചെ​യ്യു​ന്ന ഇ​ട​വ​ഴി​യി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വും. മ​ണ്ഡ​ലം ക​മ്മ​റ്റി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കും ആ​രോ​ഗ്യ വ​കു​പ്പി​നും നി​വേ​ധ​നം കൈ​മാ​റി​യി. നി​ല്‍​പ് സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ല​ബീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​എം. ആ​ഷി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. ഉ​ബൈ​ദ്, എ.​ടി. സു​ഹൈ​ല്‍, കെ.​വി. സാ​ബി​ത്ത്, എം.​വി. അ​ബൂ അ​ന​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.