ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ര്‌ നി​യ​മനം
Saturday, May 30, 2020 11:09 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ നി​യ​മി​ക്കു​ന്നു.

അ​പേ​ക്ഷ​ക​ർ പി​എ​സ് സി ​അം​ഗീ​കാ​ര​മു​ള്ള യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സ​ഹി​തം നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന്
മു​ന്പാ​യി [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ അ​പേ​ക്ഷി​ക്ക​ണം.