വീ​ടി​നു മേ​ൽ തെ​ങ്ങു വീ​ണു
Saturday, May 30, 2020 11:09 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്ര​ദീ​പി​ന്‍റെ വീ​ടി​നു മേ​ൽ തെ​ങ്ങു വീ​ണു. വീ​ടി​ന്‍റെ ഭി​ത്തി​ക്കും മേ​ൽ​ക്കൂ​രയ്​ക്കും ത​ക​രാ​ർ സം​ഭ​വി​ച്ചു. ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി. വാ​ർ​ഡ് മെം​ബ​ർ ജ​യേ​ഷ് സ്ഥലം മു​തു​കാ​ട് സ​ന്ദ​ർ​ശി​ച്ചു.