ന​വീ​ക​രി​ച്ച റോ​ഡ് ഗ​താ​ഗ​ത​ത്തിന് തു​റ​ന്നു​കൊ​ടു​ത്തു
Friday, May 29, 2020 11:48 PM IST
മു​ക്കം: കേ​ര​ള സ​ർ​ക്കാ​രിന്‍റെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ര​ണ്ട് കോ​ടി രൂ​പ വ​ക​യി​രു​ത്തി ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച കൊ​ടി​യ​ത്തൂ​ർ - കാ​ര​ക്കു​റ്റി -പ​ന്നി​ക്കോ​ട് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്തു. റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ല്ല​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു..​ഗി​രീ​ഷ് കാ​ര​ക്കു​റ്റി ,കെ.​ടി. മ​ൻ​സൂ​ർ, സ​ത്താ​ർ കൊ​ള​ക്കാ​ട​ൻ, റ​സാ​ക്ക് കൊ​ടി​യ​ത്തൂ​ർ, ക​രീം കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.