ജി​ല്ല​യി​ല്‍ 852 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍
Monday, May 25, 2020 11:39 PM IST
കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 852 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 7709 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 27,037 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി.
ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 11 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 52 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 46 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ആ​റ് പേ​ര്‍ കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലു​മാ​ണ്.
16 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ആ​യി. ഇ​ന്ന​ലെ 106 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 3719 സ്ര​വ സാന്പിളുക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3615 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 3557 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 104 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ന്നി​ട്ടി​ല്ല.
ആ​കെ 1,040 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 388 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 640 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്. 14 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 108 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.
ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​ലോ​ക​നം ചെ​യ്തു. കൊ​റോ​ണ കെ​യ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സി​സ​ര്‍​മാ​ര്‍​ക്കാ​യി സൂം ​കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഇ-​ജാ​ഗ്ര​താ വെ​ബ് ആ​പ്പി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.
മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാന്‌ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ അ​ഞ്ച് പേ​ര്‍​ക്ക് ഇ​ന്ന​ലെ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. 109 പേ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ​യും കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. 1957 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 4350 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.