റം​സാ​ന്‍ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം
Sunday, May 24, 2020 1:03 AM IST
താ​മ​ര​ശേ​രി: അ​ടി​വാ​രം മേ​ഘ​ല ശി​ഹാ​ബ് ത​ങ്ങ​ള്‍ റി​ലീ​ഫ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 350 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു.​കോ​ഴി​ക്കോ​ട് ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി വി.​കെ. ഉ​സൈ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ.​താ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബായ് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ബി​ച്ചി, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തം​ഗം മു​ത്തു അ​ബ്ദു​ല്‍​സ​ലാം, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ഹാ​ജി, പി.​കെ. സ​ലാം, ഹാ​രി​സ് അ​മ്പാ​യ​ത്തൊ​ടി, ന​വാ​സ് ക​ണ​ലാ​ട്, വ​ള​പ്പി​ല്‍ ഷ​മീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

താ​മ​ര​ശേ​രി: ശി​ഹാ​ബ് ത​ങ്ങ​ള്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സ്‌​കീം ന​ന്മ വെ​ഴു​പ്പൂ​ര്‍(​കു​ടു​ക്കി​ലു​മ്മാ​രം)​200 കു​ടും​ബ​ങ്ങ​ള്‍​ക്ക് കി​റ്റ് ന​ല്‍​കി​. വി​ത​ര​ണോ​ദ്ഘാ​ട​നം ന​ന്മ പ്ര​സി​ഡ​ന്‍റ് കെ.​വി. മു​ഹ​മ്മ​ദ് നി​ര്‍​വ്വ​ഹി​ച്ചു. കു​ടു​ക്കി​ല്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.