ക​ക്ക​യം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന്
Sunday, May 24, 2020 1:00 AM IST
കൂ​രാ​ച്ചു​ണ്ട് : വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ക്ക​യ​ത്തെ പ​ഞ്ച​വ​ടി​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നോ​ട് ചേ​ർ​ന്ന് പി​ഡ​ബ്ല്യൂ​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന വ​ൻ​മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.
വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ പോ​ലും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.